കൊ​​​ച്ചി: സി​​​എ​​​സ്എ​​​സ്ടി കേ​​​ര​​​ള പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ നീ​​​ലി​​​മ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി​​​രു​​​ന്നു.

വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ചാ​​​ത്യാ​​​ത്ത് മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ ഇ​​​ട​​​വ​​​ക​​​യി​​​ൽ അ​​​മ്പാ​​​ട്ട് ഗോ​​​ൺ​​​സാ​​​ലി​​​ന്‍റെ​​​യും പെ​​​ർ​​​പെ​​​ച്വ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്.


പ്രൊ​​​വി​​​ൻ​​​ഷ്യല്‍ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ വി​​​ന​​​യ (ത​​​ല​​​ശേ​​​രി), സി​​​സ്റ്റ​​​ർ അ​​​ച​​​ൽ ഗ്രേ​​​യ്‌​​​സ് (വ​​​രാ​​​പ്പു​​​ഴ), സി​​​സ്റ്റ​​​ർ ഹെ​​​ൽ​​​മ (കൊ​​​ല്ലം), സി​​​സ്റ്റ​​​ർ മ​​​രി​​​യ പു​​​ഷ്പ (വ​​​രാ​​​പ്പു​​​ഴ) എ​​​ന്നി​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ഹെ​​​ല​​​ൻ-​​​ബ​​​ർ​​​സാ​​​ർ (കൊ​​​ല്ലം), സി​​​സ്റ്റ​​​ർ ര​​​മ്യ തെ​​​രേ​​​സ് -സെ​​​ക്ര​​​ട്ട​​​റി (വി​​​ജ​​​യ​​​പു​​​രം).