ക​​​ണ്ണൂ​​​ർ: ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ന്യൂ​​​സി​​​ലാ​​​ൻ​​​ഡി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഫെ​​​യ​​​ർ 29 ന് ​​​കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും.

മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ലെ താ​​​ജ് വി​​​വാ​​​ന്‍റ ഹോ​​​ട്ട​​​ലി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഐ​​​ടി, ന​​​ഴ്സിം​​​ഗ്, ഹെ​​​ൽ​​​ത്ത്, അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ, ടീ​​​ച്ചിം​​​ഗ് തു​​​ട​​​ങ്ങി ഗ്രീ​​​ൻ ലി​​​സ്റ്റ് ഫോ​​​ക്ക​​​സ് ചെ​​​യ്തു​​​ള്ള കോ​​​ഴ്സു​​​ക​​​ളെ​​​പ്പ​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു മ​​​ന​​​സി​​​ലാ​​​ക്കാ​​​നും ന്യൂ​​​സി​​​ലാ​​​ൻ​​​ഡി​​​ലെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി, കോ​​​ള​​​ജ് പ്ര​​​തി​​​നി​​​ധി​​​ക​​​ളെ നേ​​​രി​​​ൽ​​​ക്ക​​​ണ്ട് സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​ണി​​​തെ​​​ന്ന് സാ​​​ന്‍റാ മോ​​​ണി​​​ക്ക മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ പ​​​റ​​​ഞ്ഞു.


50 മു​​​ത​​​ൽ 100 ശ​​​ത​​​മാ​​​നം വ​​​രെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് നേ​​​ടാ​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണി​​​ത്. ഫാ​​​സ്റ്റ് ട്രാ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ഡെ​​​സ്ക്, പ്ര​​​മു​​​ഖ ബാ​​​ങ്കു​​​ക​​​ളു​​​ടെ ബാ​​​ങ്ക് ലോ​​​ൺ ഡെ​​​സ്ക് എ​​​ന്നി​​​വ ഫെ​​​യ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ണ്ട്. കൂ​​​ടാ​​​തെ, എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ന്യൂ​​​സി​​​ലാ​​​ൻ​​​ഡി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ന​​​യി​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ലും പ​​​ങ്കെ​​​ടു​​​ക്കാം.

രാ​​​വി​​​ലെ 10 മു​​​ത​​​ൽ നാ​​​ലു വ​​​രെ​​​യാ​​​ണ് ഫെ​​​യ​​​ർ. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ www.santamonicaedu.in, എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ മെ​​​യി​​​ൽ വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന എ​​​ൻ​​​ട്രി പാ​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ടാം. സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. ഫോ​​​ൺ: 0484 4150999, 9645222999.