തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​രു​​​​പ​​​​ത്തി​​​​യൊ​​​​ന്നാ​​​​മ​​​​ത് ലൈ​​​​വ്സ്റ്റോ​​​​ക്ക് സെ​​​​ൻ​​​​സ​​​​സ് രാ​​​​ജ്യ​​​​ത്തെ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം കേ​​​​ര​​​​ള​​​​ത്തി​​​​ലും ആ​​​​രം​​​​ഭി​​​​ച്ചു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യാ​​​​യ ക്ലി​​​​ഫ് ഹൗ​​​​സി​​​​ലെ വ​​​​ള​​​​ർ​​​​ത്തുമൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​ത്താ​​​ണ് ലൈ​​​​വ്സ്റ്റോ​​​​ക്ക് സെ​​​​ൻ​​​​സ​​​​സി​​​​ന് തു​​​​ട​​​​ക്ക​​​​മാ​​​​യ​​​​ത്.