കൊ​​​​​ച്ചി: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മു​​​​​സ്‌​​​​ലിം ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​രി​​​​​ല്‍ തീ​​​​​വ്ര​​​​​വാ​​​​​ദചി​​​​​ന്ത വ​​​​​ള​​​​​ര്‍​ത്തി​​​​​യ​​​​​തി​​​​​ല്‍ അ​​​​​ബ്‌​​​​ദു​​​​​ൾ നാ​​​​​സ​​​​​ര്‍ മ​​​​​ദ​​​​​നി​​​​​ക്ക് പ​​​​​ങ്കു​​​​​ണ്ടെ​​​​​ന്ന പി.​​​​​ ജ​​​​​യ​​​​​രാ​​​​​ജ​​​​​ന്‍റെ പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ലെ പ​​​​​രാ​​​​​മ​​​​​ര്‍​ശം അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​മെ​​​​​ന്ന് പി​​​​​ഡി​​​​​പി. മ​​​​​ദ​​​​​നി​​​​​ക്ക് പി.​​​​​ജ​​​​​യ​​​​​രാ​​​​​ജ​​​​​ന്‍റെ ഗു​​​​​ഡ് സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് വേ​​​​​ണ്ട.


വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ പ​​​​​ര​​​​​സ്യ​​​​സം​​​​​വാ​​​​​ദ​​​​​ത്തി​​​​​ന് വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക്കു​​​​​ന്നു. ഇ​​​​​തു സി​​​​​പി​​​​​എ​​​​​മ്മി​​​​​ന്‍റെ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ൽ പാ​​​​​ർ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി പ​​​​​റ​​​​​യ​​​​​ണമെന്നും പി​​​​​ഡി​​​​​പി സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​രാ​​​​​യ വി.​​​​​എം.​​​​​ അ​​​​​ലി​​​​​യാ​​​​​ര്‍, ടി.​​​​​എ.​​​​​ മു​​​​​ജീ​​​​​ബ് റ​​​​​ഹ്മാ​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു.