ഹോ​ളി ഫാ​മി​ലി ബി​എ​ഡ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന​ച​ട​ങ്ങ്
Tuesday, October 22, 2024 1:37 AM IST
കൊ​ടു​വാ​യൂ​ർ: ഹോ​ളി ഫാ​മി​ലി ബി​എ​ഡ് കോ​ള​ജി​ൽ ബി​എ​ഡ് 29 ാമ​ത്തെ ബാ​ച്ചി​ന്‍റെ കോ​ണ്‍​വൊ​ക്കേ​ഷ​ൻ സെ​റി​മ​ണി ന​ട​ത്തി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് മെം​ബ​റും ആ​ല​ത്തൂ​ർ എ​സ്എ​ൻ കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റു​മാ​യ ഡോ. ​സൗ​മ്യ കോ​ണ്‍​വൊ​ക്കേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​അ​ശ്വി​ൻ ക​ണി​വ​യ​ലി​ലും, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കൊ​ള്ള​ന്നൂ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഡോ.​സി​സ്റ്റ​ർ റെ​ജി ആ​ല​പ്പാ​ട്ട് അ​വാ​ർ​ഡ് ദാ​നം ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ അ​നി​ത ചി​റ​മേ​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.


100 ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം ന​ൽ​കി. ഓ​രോ വി​ഷ​യ​ത്തി​ലും ടോ​പ്പ​ർ ആ​യ​വ​ർ​ക്കും കോ​ള​ജ് ടോ​പ്പ​ർ ആ​യ കു​ട്ടി​ക്കും കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കി ആ​ദ​രി​ച്ചു.