അ​ർ​ബ​ൻ ഗ്രാ​മീ​ൺ സൊ​സൈ​റ്റി ഗോ​ൾ​ഡ് ലോ​ൺ പാ​ലോ​ട് ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 21, 2024 2:17 AM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ർ​ബ​ൻ ഗ്രാ​മീ​ൺ സൊ​സൈ​റ്റി ഗോ​ൾ​ഡ് ലോ​ൺ പാ​ലോ​ട് ബ്രാ​ഞ്ചി​നു തു​ട​ക്കം. മ​ണ്ണാ​ർ​ക്കാ​ട് ആ​സ്ഥാ​ന​മാ​യി ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി പാ​ല​ക്കാ​ട്‌, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ബ​ൻ ഗ്രാ​മീ​ൺ സൊ​സൈ​റ്റി ഗോ​ൾ​ഡ് ലോ​ണി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് ശാ​ഖ​യാ​ണി​ത്.

അ​ഡ്വ.​എ​ൻ. ഷം​സു​ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു​ജി​എ​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജി​ത്ത് പാ​ലാ​ട്ട് അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ എം​ജി​പ​ട്ടേ​ൽ ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ഫി​റോ​സ് പു​ത്ത​ന​ങ്ങാ​ടി, വ​യ​നാ​ട് മു​ണ്ട​ക്കൈ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫി​സ​ർ കെ. ​ര​മേ​ശ്‌, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് മെ​ച്ച​പ്പെ​ട്ട സം​വി​ധാ​നം ഒ​രു​ക്കി ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ കെ. ​ശി​വ​പ്ര​സാ​ദ്, പാ​ലോ​ട് മൈ​ത്രി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ​പി​എം സ​ലിം, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​പാ​ർ​വ​തി, വാ​ർ​ഡ് മെം​ബ​ർ പി. ​ആ​റ്റ​ബീ​വി, കെ. ​രാ​മ​ച​ന്ദ്ര​ൻ, കെ. ​അ​ബ്ദു​ൾ റ​സാ​ഖ്, പി. ​കൃ​ഷ്ണ​ദാ​സ്, കെ. ​ഹം​സ, പി. ​അ​ബ്ദു, കെ. ​പ്ര​ദീ​പ്, പി. ​മു​ഹ​മ്മ​ദ് പ്ര​സം​ഗി​ച്ചു. പി​ആ​ർ​ഒ കെ. ​ശ്യാം​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ഷെ​ബീ​ർ അ​ലി, സെ​യി​ൽ​സ് മാ​നേ​ജ​ർ ശാ​സ്ത​പ്ര​സാ​ദ്, മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് ഷെ​മീ​ർ അ​ലി, ബ്രാ​ഞ്ച് മാ​നേ​ജ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. വാ​ദ്യ ക​ലാ​കാ​ര​ൻ ശു​ക​പു​രം ദി​ലീ​പ് മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​രി​മേ​ള​വും അ​ര​ങ്ങേ​റി.