വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Monday, October 21, 2024 11:11 PM IST
ആ​ല​ത്തൂ​ർ: ഓ​ടി​ച്ചു പോ​യി​രു​ന്ന മോ​പ്പ​ഡ് വാ​ഹ​നം റോ​ഡി​ലെ കു​ഴി​യി​ൽ​പെ​ട്ട് മ​റി​ഞ്ഞ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. കു​നി​ശേ​രി പാ​റ​കു​ളം പി.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി(67) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‍​കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ക​ണ്ണ​മ്മ. മ​ക്ക​ൾ: രാ​ജേ​ഷ്, പ​രേ​ത​യാ​യ ശ്രീ​ജ. മ​രു​മ​ക​ൻ: ര​ജീ​ഷ്.