ബാ​ല​പ്ര​തി​ഭാ പു​ര​സ്‌​കാ​രം ലി​യാ​ന്‍ സി​റാ​ജ് ഏ​റ്റു​വാ​ങ്ങിf
Monday, October 21, 2024 2:17 AM IST
പാ​ല​ക്കാ​ട്: ഡോ​എ.​പി.​ജെ അ​ബ്ദു​ല്‍​ക​ലാം ബാ​ല​പ്ര​തി​ഭാ പു​ര​സ്‌​കാ​രം ലി​യാ​ന്‍ സി​റാ​ജ് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നി​ല്‍​നി​ന്നും ഏ​റ്റു​വാ​ങ്ങി. ക​ലാ​മി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​രു​വ​ന്ത​പു​രം മ​ന്നം ഹാ​ളി​ല്‍ എ.​പി.​ജെ അ​ബ്ദു​ല്‍​ക​ലാം സ്റ്റ​ഡി​സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചീ​ഫ് വി​പ്പ് ഡോ. ​ജ​യ​രാ​ജ്, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, രാ​ജീ​വ്ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​ബോ​സ് നാ​രാ​യ​ണ​ന്‍, നിം​സ് എം​ഡി ഫൈ​സ​ല്‍​ഖാ​ന്‍, സ​ന്തോ​ഷ് കാ​ല, സ്റ്റ​ഡി സെ​ന്‍റ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എം. ഹു​സൈ​ന്‍ ജി​ഫ്രി ത​ങ്ങ​ള്‍, ഡ​യ​റ​ക്ട​ര്‍ പൂ​വ​ച്ച​ല്‍ സു​ധീ​ര്‍, പി​ആ​ര്‍​ഒ അ​നു​ജ, ചീ​ഫ് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എ​സ്. നി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ല​ക്കാ​ട് ട്രൂ ​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ ലി​യാ​ന്‍ സി​റാ​ജ് പു​തി​യ മാ​ളി​യേ​ക്ക​ല്‍ സ​യ്യി​ദ് സി​റാ​ജു​ദീ​ന്‍റെ​യും അ​മീ​റ സി​റാ​ജി​ന്‍റെ​യും മ​ക​ളാ​ണ്.