പ​രി​സ്ഥി​തി​നി​യ​മം​കാ​ട്ടി ക​ർ​ഷ​ക​രെ പേ​ടി​പ്പി​ക്കേ​ണ്ടെ​ന്നു കി​ഫ
Sunday, October 20, 2024 2:44 AM IST
ക​ല്ല​ടി​ക്കോ​ട്‌: ക​ർ​ഷ​ക​രു​ടെ ജീ​വ​നും​സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന പ​രി​സ്ഥി​തി​നി​യ​മം​കാ​ട്ടി ക​ർ​ഷ​ക​രെ പേ​ടി​പ്പി​ക്കാ​മെ​ന്നു ക​രു​തേ​ണ്ടെ​ന്നു കേ​ര​ളാ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്‌ കി​ഴ​ക്കേ​ക്ക​ര. ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കാ​നു​ള്ള ഏ​തു​നീ​ക്ക​വും നി​യ​മ​ത്തി​ലൂ​ടെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​ടി​ക്കോ​ട്‌ ന​ട​ത്തി​യ ക​ർ​ഷ​ക പ്ര​തി​ഷേ​ധ സ​ദ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രൂടെ യോ​ഗ​മാ​യി​രു​ന്നു.


മു​തി​ർ​ന്ന ക​ർ​ഷ​ക​നും മു​ൻ ക​രി​മ്പ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ​സി​ഡ​ന്‍റ് ദി​നേ​ശ്‌, ജി​ല്ലാ ലീ​ഗ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബോ​ബി ബാ​സ്റ്റി​ൻ, കി​ഫ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​മി മാ​ളി​യേ​ക്ക​ൽ, ജോ​ർ​ജ് കു​ന്നേ​മു​റി​യി​ൽ, ഫാ. ​തോ​മ​സ്‌ ജോ​ൺ ത​ട​ത്തി​ൽ, വേ​ണു ച​ങ്ങ​ര​ത്ത്‌, തോ​മ​സ്‌ പീ​റ്റ​ർ മു​ട്ട​ത്തു​കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ്‌, ര​മേ​ഷ്‌ ത​ച്ചൊ​ടി​യി​ൽ, സി​ജു കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.