എ​ലൈ​റ്റ് സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​ അ​വാ​ർ​ഡ് ക​ണ​ക്ക​മ്പാ​റ ബാ​ബു​വി​ന്
Monday, October 21, 2024 2:17 AM IST
ചി​റ്റൂ​ർ: ഗോ​ൾ​ഡ​ൻ എ​ന്‍റെ​ടൈ​ൻ​മെ​ന്‍റ്സും തേ​രാ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗും ചേ​ർ​ന്നു ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള എ​ലൈ​റ്റ് അ​വാ​ർ​ഡ് -2024 ചി​റ്റൂ​രി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ക​ണ​ക്ക​മ്പാ​റ ബാ​ബു​വി​ന്.

തി​രു​പ്പൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​മി​ഴ് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ സു​ന്ദ​ർ​രാ​ജ​നും ത​മി​ഴ്ന​ട​ൻ വൈ​യാ​പു​രി​യും ചേ​ർ​ന്ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.


റോ​യ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഗ്ലോ​ബ​ൽ പീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​ല​ത്തു​ന​ട​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പു​ര​സ്കാ​ര വി​ത​ര​ണം.