ഏ​ണി​പ്പ​ടി​യി​ൽ നി​ന്നു​വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Monday, October 21, 2024 11:11 PM IST
വ​ട​ക്ക​ഞ്ചേ​രി: വീ​ട്ടു​ജോ​ലി​ക്കി​ടെ ഏ​ണി​പ്പ​ടി​യി​ൽ നി​ന്നു​വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മു​ട​പ്പ​ല്ലൂ​ർ പ​നം​കു​ള​മ്പ് പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ മാ​തു(63) ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. മ​ക്ക​ൾ: അം​ബി​ക, അ​നി​ത, അ​ജി​ത, അ​നു​മോ​ൾ, ഐ​ശ്വ​ര്യ. മ​രു​മ​ക്ക​ൾ: ദേ​വ​ൻ, സു​രേ​ഷ്, വി​നോ​ദ്, സു​രേ​ഷ്, സു​നീ​ഷ്.