പി. ​സ​രി​നു സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം
Saturday, October 19, 2024 6:10 AM IST
പാ​ല​ക്കാ​ട്: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന ഡോ.​പി. സ​രി​നു സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം​ന​ൽ​കി നേ​താ​ക്ക​ൾ.

ചു​വ​ന്ന ഷാ​ൾ അ​ണി​യി​ച്ചു പ്ര​വ​ർ​ത്ത​ക​രും എ.​കെ. ബാ​ല​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു, എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും ചേ​ർ​ന്നാ​ണു സ​രി​നെ സ്വീ​ക​രി​ച്ച​ത്.

സ​രി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഇ​ന്ന​ലെ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം എ.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍​ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് നേ​ര​ത്തേ അം​ഗീ​ക​രി​ച്ചി​രു​ന്നു. സ​രി​ന്‍ മ​ത്സ​രി​ച്ചാ​ല്‍ കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ള്‍ ചോ​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന വി​ല​യി​രു​ത്ത​ലും യോ​ഗ​ത്തി​ലു​ണ്ടാ​യി.

ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റം​ഗം നി​തി​ൻ ക​ണി​ച്ചേ​രി വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ചി​തി​നു പി​ന്നാ​ലെ​യാ​ണു സ​രി​ൻ പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി​യ​ത്. സ്ഥാ​നാ​ര്‍​ഥി​യാ​യ​ല്ല, ഇ​ട​തു​പ​ക്ഷ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നു സ​രി​ൻ വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വീ​ക​ര​ണ​മെ​ന്നു എ.​കെ. ബാ​ല​ന്‍ പ​റ​ഞ്ഞു.


രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മീ​ഡി​യ​സെ​ൽ ക​ൺ​വീ​ന​റാ​യി​രു​ന്ന ഡോ.​പി. സ​രി​ൻ ക​ളം​മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ന്നു ര​ണ്ടു​ദി​വ​സ​ത്തി​ന​കം ഔ​ദ്യോ​ഗി​ക​മാ​യി ഇ​ട​തു​പാ​ള​യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്നു​ വൈ​കു​ന്നേ​രം നാ​ലി​ന് പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നും കോ​ട്ട​മൈ​താ​നംവ​രെ റോ​ഡ്ഷോ ന​ട​ത്താ​നും സി​പി​എം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.