കോൾ കർഷക സംഘം കൂട്ടധർണ നടത്തി
1491596
Wednesday, January 1, 2025 6:07 AM IST
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൾ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോൾ കർഷകർ കളക്ട്രേറ്റിനു മുന്നിൽ കൂട്ടധർണ നടത്തി.
കോൾ കർഷകസംഘം പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു.