പു​ന്ന​യൂ​ർ​ക്കു​ളം: ഖ​ത്ത​റി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​റി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​രൂ​ർ വീ​ട്ടി​ല​വ​ള​പ്പി​ൽ ഷാ​ജ​ഹാ​ൻ മ​ക​ൻ ഹ​നീ​ൻ(17) ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം പി​ന്നീ​ട്. മാ​താ​വ്: ഷ​ബ്ന (ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ, ഖ​ത്ത​ർ), സ​ഹോ​ദ​രി: ആ​യി​ഷാ​ബി.