പു​ത്ത​ൻ​പീ​ടി​ക: സെ​ന്‍റ്് ആ​ന്‍റണീ​സ് പ​ള്ളി​യി​ൽ വിശുദ്ധ ​അ​ന്തോ​ണീ​സി​ന്‍റെയും വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും ഉ​ണ്ണി​മി​ശി​ഹാ​യു​ടെ ദ​ർ​ശ​ന​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി.

കൊ​ടി​യേ​റ്റം വി​കാ​രി ഫാ.​ജോ​സ​ഫ് മു​രി​ങ്ങാ​ത്തേ​രി നി​ർ​വ​ഹി​ച്ചു. 30, 31, ജ​നു​വ​രി 1 എ​ന്നീ തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.