ഇ​രി​ങ്ങാ​ല​ക്കു​ട: വ​ര്‍​ണക്കു​ട സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​നു മു​നി​സി​പ്പ​ല്‍ മൈ​താ​നി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു കൊ​ടി​യേ​റ്റി. ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ്‌​സി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബ്, സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ സ്‌​നേ​ഹ​സം​ഗീ​തം, ജ​ന​ങ്ങ​ള്‍ അ​ണി​ചേര്‍​ന്ന ദീ​പ​ജ്വാ​ല, വ​ര്‍​ണമ​ഴ എ​ന്നി​വ​യും ന​ട​ന്നു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്‌പ്ര​സി​ഡ​ന്‍റ് ് ല​ത ച​ന്ദ്ര​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ല​ളി​ത ബാ​ല​ന്‍, വെ​ള്ളാ​ങ്കല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സുധ ദി​ലീ​പ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല അ​ജ​യ​ഘോ​ഷ്, പ്രോ​ഗ്രാം ക​മ്മി​റ്റി ജ​നറൽ ക​ണ്‍​വീ​ന​റും മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമായ ജോ​സ് ചി​റ്റി​ല​പ്പി​ള്ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.​ആ​ര്‍. ജോ​ജോ, കെ.​എ​സ്. ത​മ്പി, ടി.​വി. ല​ത, ലി​ജി ര​തീഷ്, മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ജെ​യ്‌​സ​ന്‍ പാ​റേ​ക്കാ​ട​ന്‍, അം​ബി​ക പ​ള്ളി​പ്പു​റ​ത്ത്, ഫെ​നി എ​ബി​ന്‍, അ​ഡ്വ. ജി​ഷ ജോ​ബി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. കെ.​ആ​ര്‍. വി​ജ​യ, മു​കു​ന്ദ​പു​രം ത​ഹ​സി​ല്‍​ദാ​ര്‍ സി​മീ​ഷ് സാ​ഹു, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി സു​രേ​ഷ്, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഗോ​പി, സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, ക്രൈ​സ്റ്റ് എ​ന്‍​ജ​നീ​യ​റിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര, പ്രോ​ഗ്രാം കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ഷെ​റി​ന്‍ അ​ഹ​മ്മ​ദ്, അ​ഡ്വ. അ​ജ​യ​കു​മാ​ര്‍, പി.​ആ​ര്‍. സ്റ്റാ​ന്‍​ലി, എ.സി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സാ​ഹി​ത്യമ​ത്സ​രം
ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: വ​ര്‍​ണ​ക്കു​ട​യു​ടെ ഭാ​ഗ​മാ​യി സാ​ഹി​ത്യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന മ​ത്സ​രം പി.​കെ. ഭ​ര​ത​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് സു​ധ ദി​ലീ​പ്, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ​ന്ദു​ക​ല, പി.​ആ​ര്‍. സ്റ്റാ​ന്‍​ലി, പി.​ബി. അ​സീ​ന, ബി​പി​സി കെ.​ആ​ര്‍. സ​ത്യ​പാ​ല​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ അ​ഞ്ച​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക​ഥാ, ക​വി​ത ര​ച​ന, പ്ര​സം​ഗം, ല​ളി​ത​ഗാ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.