തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത​യ് ക്കുവേണ്ടി 16 ഡീ​ക്ക​ൻ​മാ​രും വിവിധ സ​ന്യ​സ്ത​സ​ഭ​ക​ള്‍​ക്കു​വേ​ണ്ടി 15 ഡീക്കൻമാരും 26 മു​ത​ൽ 31 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും.

26ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പാ​വ​റ​ട്ടി ഇ​ട​വ​കാം​ഗം ബ്രി​ൽ​വി​ൻ ഒ​ല​ക്കേ​ങ്കി​ൽ തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​നാ​കും. ജോ​സ​ഫ് ലി​യോ - റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പു​ല്ല​ഴി ഇ​ട​വ​കാം​ഗം ക്ലി​ൻ​സ​ൺ കാ​ട്ടി​പ്പറ​ന്പ​ൻ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ കൈ​വ​യ്പി​ലൂ​ടെ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കും. ജോ​സ് - ഷീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

27നു ​രാ​വി​ലെ ഒ​ന്പ​തി​ന് ക​രു​മ​ത്ര ഇ​ട​വ​കാം​ഗം ക്ലി​ന്‍റ് പാ​ണേ​ങ്ങാ​ട​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ൽ​നി​ന്നു തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. ഔ​സേ​പ്പ് - അ​ൽ​ഫോ​ൻ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​ന്നു​ത​ന്നെ രാ​വി​ലെ ഒ​ന്പ​തി​നു തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗം ക്രി​സ്റ്റോ മ​ഞ്ഞ​ളി തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലാ​ണു കാ​ർ​മി​ക​ൻ. ബെ​ർ​ളി - പ്രി​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ക്രി​സ്റ്റോ.

28ന് ​പു​റ​നാ​ട്ടു​ക​ര ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ അ​ഞ്ചു​പേ​രു​ടെ തി​രു​പ്പ​ട്ട​സ്വീ​ക​ര​ണം ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഡീ​ക്ക​ൻ​മാ​രാ​യ ജാ​ക്സ​ൻ തെ​ക്കേ​ക്ക​ര, ആ​ൽ​വി​ൻ പ​ട്ട്യേ​ക്ക​ൽ, ജീ​സ് അ​ക്ക​ര​പ​ട്ട്യേ​ക്ക​ൽ, ലി​ൻ​സ​ണ്‍ അ​ക്ക​ര​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ൽ​നി​ന്നും, ഡീ​ക്ക​ൽ ആ​ൽ​ബി​ൻ വ​ടു​ക്കൂ​ട്ട് ബാ​ല​സോ​ർ രൂ​പ​ത മെ​ത്രാ​ൻ മാ​ർ വ​ർ​ഗീ​സ് തോ​ട്ടം​ക​ര​യി​ൽ​നി​ന്നു​മാ​ണ് കൈ​വ​യ്പു​ശു​ശ്രൂ​ഷ​വ​ഴി തി​രു​പ്പ​ട്ട​മേ​ൽ​ക്കു​ന്ന​ത്. ടോ​ണി - റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജാ​ക്സ​ൻ തെ​ക്കേ​ക്ക​ര. വ​ർ​ഗീ​സ് - ആ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ൽ​വി​ൻ. ഷാ​ജ​ൻ-​ജാ​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജീ​സ്. പോ​ൾ​സ​ണ്‍-​ലീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ലി​ൻ​സ​ണ്‍. ആ​ൽ​ബി​ൻ ഔ​സേ​പ്പ് - വി​ഞ്ച​ൻ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

28നു ​രാ​വി​ലെ ഒ​ന്പ​തി​ന് ഭ​ര​ത ഇ​ട​വ​കാം​ഗം തേ​ജ​സ് കു​ന്ന​പ്പി​ള്ളി​ൽ തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജോ​ൺ​സ​ൺ - റെ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ത​ങ്ങാ​ലൂ​ർ ഇ​ട​വ​കാം​ഗം സാ​ൽ​വി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ൽ​നി​ന്നു തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. വ​ർ​ഗീ​സ് - റോ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

28നു​ത​ന്നെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വെ​ട്ടു​കാ​ട് ഇ​ട​വ​കാം​ഗ​ങ്ങ​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ര​ണ്ടു​പേ​രു​ടെ തി​രു​പ്പ​ട്ട​സ്വീ​ക​ര​ണം ന​ട​ക്കും. പ്രി​ൻ​സ് ചെ​റു​താ​ണി​ക്ക​ൽ, ഫ്രാ​ങ്കോ ഫ്രോ​ണി​സ് ചെ​റു​താ​ണി​ക്ക​ൽ എ​ന്നി​വ​ർ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ കൈ​വ​യ് പു​ശു​ശ്രൂ​ഷ വ​ഴി പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കും. തോ​മ​സ് - വ​ത്സ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് പ്രി​ൻ​സും ഫ്രാ​ങ്കോ ഫ്രോ​ണി​സും.

30ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ന്പ​ക്കാ​ട് ഇ​ട​വ​കാം​ഗം ജോ​ഫി​ൻ അ​ക്ക​ര​പ​ട്ട്യേ​ക്ക​ലി​ന്‍റെ തി​രു​പ്പ​ട്ട​സ്വീ​ക​ര​ണം ന​ട​ക്കും. മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ്റ്റെ​ഫാ​ൻ - ജോ​യ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജോ​ഫി​ൻ. അ​ന്നു​ത​ന്നെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പേ​ര​കം ഇ​ട​വ​കാം​ഗം ജീ​സ്മോ​ൻ ചെ​മ്മ​ണ്ണൂ​ർ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ൽ​നി​ന്നു തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. ജോ​സ് - ലി​ല്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജീ​സ്മോ​ൻ. അ​ന്നു​ത​ന്നെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മ​ണ്ണു​ത്തി ഇ​ട​വ​കാം​ഗം ലി​വി​ൻ കു​രു​തു​കു​ള​ങ്ങ​ര കൂ​ള മാ​ർ ടോണി നീലങ്കാവി ലിൽ നി​ന്നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കും. പൗ​ലോ​സ് - ജെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ലി​വി​ൻ.

31ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പെ​രി​ങ്ങോ​ട്ടു​ക​ര ഇ​ട​വ​കാം​ഗം അ​ജി​ൽ മാ​ങ്ങ​ൻ തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും. ജോ​ൺ​സ​ൺ - ലി​ല്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ജി​ൽ.
************************
ഒ​ന്പ​തു ഡീ​ക്ക​ൻ​മാ​രാ​ണ് സി​എം​ഐ സ​ഭ​യ്ക്കു​വേ​ണ്ടി തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കു​ന്ന​ത്. 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ചാ​ഴൂ​ർ ഇ​ട​വ​കാം​ഗം ഷി​ജോ ത​റ​യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ​സ്വീ​ക​ര​ണം ചാ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​നാ​കും.

28ന് ​രാ​വി​ലെ ഒ​ന്പ​തി​നു ചേ​ർ​പ്പ് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വി​പി​ൻ വി​ൻ​സ​ൻ ഇ​ഞ്ചോ​ടി​ക്കാ​ര​നും അ​ഖി​ൽ ജോ​സ​ഫ് ഇ​ഞ്ചോ​ടി​ക്കാ​ര​നും ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ലി​ന്‍റെ കൈ​വ​യ്പു​ശു​ശ്രൂ​ഷ​വ​ഴി പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കും.

30ന് ​കോ​ട്ട​പ്പ​ടി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഷെ​ബി​ൻ പ​ന​യ്ക്ക​ൽ, ജെ​യ്സ​ൺ ചൊ​വ്വ​ല്ലൂ​ർ, വി​ബി​ന്‍റോ ചി​റ​യ​ത്ത് എ​ന്നി​വ​ർ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

30നു​ത​ന്നെ മ​റ്റം ഇ​ട​വ​കാം​ഗം ജി​നി​ൽ ജേ​ക്ക​ബ് കു​ത്തൂ​ർ ബി​ഷ​പ് മാ​ർ ജോ​ൺ പ​നം​തോ​ട്ട​ത്തി​ ൽ​നി​ന്നു തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും.

30ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വ​രാ​ക്ക​ര ഇ​ട​വ​കാം​ഗം ആ​ൽ​വി​ൻ വ​ർ​ഗീ​സ് അ​റ​യ്ക്ക​ൽ ഷി​ക്കാ​ഗോ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ കൈ​വ​യ്പു​ശു​ശ്രൂ​ഷ വ​ഴി തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും.

ജ​നു​വ​രി ഒ​ന്നി​ന് മു​ണ്ട​ത്തി​ക്കോ​ട് ഇ​ട​വ​കാം​ഗം ജെ​റി​ൻ ജോ​സ് ആ​ല​പ്പാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ​സ്വീ​ക​ര​ണം ന​ട​ക്കും. ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ രാ​വി​ലെ ഒ​ന്പ​തി​നു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
************************
28ന് ​ത​ങ്ങാ​ലൂ​ർ ഇ​ട​വ​കാം​ഗം നോ​ബി​ൾ വ​ട​ക്കേ​ത്ത​ല എ​സ് ഡി​ബി സ​ഭ​യ്ക്കു​വേ​ണ്ടി മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ൽ​നി​ന്ന് തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. അ​ന്നു​ത​ന്നെ ഭ​ര​ത ഇ​ട​വ​കാം​ഗം ജെ​റി​ൻ നെ​ടു​ങ്ങ​നാ​ൽ എം​സി​ബി​എ​സ് സ​ഭ​യ്ക്കു​വേ​ണ്ടി പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കും. മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​നാ​കും.

ജ​നു​വ​രി ര​ണ്ടി​ന് പ​ള്ളി​ക്കു​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ര​ണ്ടു​പേ​രു​ടെ തി​രു​പ്പ​ട്ട സ്വീ​ക​ര​ണം ന​ട​ക്കും. സ്റ്റി​ക്സ​ൺ ജോ​സ് ക​ണ്ണം​പി​ള്ളി​ൽ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ സ​ഭ​യ് ക്കു​വേ​ണ്ടി​യും അ​ക്ഷ​യ് കു​ന്നേ​ൽ എം​എ​സ്ജെ സ​ഭ​യ്ക്കു​വേ​ണ്ടി​ യും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കും. മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് കാ​ർ​മി​ ക​ത്വം വ​ഹി​ക്കും.

ജ​നു​വ​രി നാ​ലി​ന് കു​രി​യ​ച്ചി​റ ഇ​ട​വ​കാം​ഗം സു​മേ​ഷ് കു​രു​തു​കു​ള​ങ്ങ​ര എം​ഐ സ​ഭ​യ്ക്കു​വേ​ണ്ടി തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്താ​ണ് കാ​ർ​മി​ക​ൻ.