കോ​ല​ഴി: നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ, കി​ഡ്നി രോ​ഗി​ക​ൾ​ക്ക് യാ​ത്ര​യൊ​രു​ക്കാ​ൻ ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ണ്‍ ഊ​ക്ക​ൻ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മ​രി​യ ഭ​വ​ൻ ജ​ന​റ​ലേ​റ്റി​ൽ നി​ർ​വ​ഹി​ച്ചു.

ഫാ. ​അ​നീ​ഷ് കു​ത്തൂ​ർ, മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ റി​ൻ​സി സി​എ​സ് സി, ​കോ​ല​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി വി​ശ്വം​ഭ​ര​ൻ, ഏ​ഴാം വാ​ർ​ഡ് മെം​ബ​ർ അ​ഭി​രാ​മി സു​രേ​ഷ്, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വെ​ണ്മ സി​എ​സ് സി ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആം​ബു​ല​ൻ​സ് സ​ർ​വീ​സി​നാ​യി 9188112839 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാം.