സെന്റ് മേരീസ് സുറിയാനി ക്നാനായ വലിയപള്ളിയിൽ പെരുന്നാൾ
1545964
Sunday, April 27, 2025 6:54 AM IST
കോട്ടയം: സെന്റ് മേരീസ് സുറിയാനി ക്നാനായ വലിയപള്ളിയുടെ 475-ാം പെരുന്നാള്‍ ഇന്ന് സമാപിക്കും. രാവിലെ 7.30ന് നമസ്കാരം, 8.30 വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും.
മുതിര്‍ന്ന പൗരന്മാരെ ആദരിക്കും. നേര്‍ച്ചവിളമ്പ്. 12ന് പ്രദക്ഷിണം. വികാരി ഫാ. സിജോ സ്കറിയ മംഗലത്ത്, ട്രസ്റ്റി കെ.കെ. തോമസ്, ജേക്കബ് സാജ് എന്നിവര്‍ നേതൃത്വം നല്‍കും.