വിമലഗിരി കത്തീഡ്രലിൽ പാപ്പാ അനുസ്മരണം
1545959
Sunday, April 27, 2025 6:54 AM IST
കോട്ടയം: വിമലഗിരി കത്തീഡ്രലിൽ ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം നടന്ന ഇന്നലെ വൈദികരുടേയും സന്യസ്ഥരുടേയും വിശ്വാസി സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ആദരാഞ്ജലിശുശ്രൂഷയും ദിവ്യബലിയർപ്പണവും നടത്തി.
ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുഖ്യകാർമികത്വം വഹിച്ചു. സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി.