ക​ട​നാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹൈ​സ്‌​കൂ​ളി​ലെ 1975 വ​ര്‍​ഷ​ത്തെ 71 പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍ സു​വ​ര്‍​ണ​ജൂ​ബി​ലി സ്മ​ര​ണ​ക​ളു​മാ​യി ഒ​ത്തു​ചേ​ര്‍​ന്നു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സാ​ബു തോ​മ​സ് ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് പാ​നാ​മ്പു​ഴ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ത​മ്പി, മെം​ബ​ര്‍ ഉ​ഷാ രാ​ജു, ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​വ്യ​കേ​ളി, ഗാ​ന​മേ​ള, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ഏ​വ​രും വാ​ശി​യോ​ടെ പ​ങ്കെ​ടു​ത്തു. ബേ​ബി ഉ​റു​മ്പുകാ​ട്ട്, ജോ​സ് പൂ​വേ​ലി​ല്‍, ത​ങ്ക​ച്ച​ന്‍ കു​ന്നും​പു​റം, ഇ​ഗ്‌​നേ​ഷ്യ​സ് ത​യ്യി​ല്‍, ജെ​സി​യ​മ്മ മു​ള​കു​ന്നം, എ​ലി​സ​ബ​ത്ത് പു​തി​യി​ടം, സ​ലിം പു​ത്ത​ന്‍​പു​ര​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ‌​കി.