വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ജേ​താ​ക്ക​ൾ
Tuesday, October 22, 2024 1:14 AM IST
ക​ൽ​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ന​ട​ന്ന വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര, പ്ര​വൃ​ത്തി​പ​രി​ച​യ, ഐ​ടി മേ​ള​യി​ൽ 756 പോ​യി​ന്‍റ് നേ​ടി ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.
575 പോ​യി​ന്‍റ് നേ​ടി പി​ണ​ങ്ങാ​ട് ഡ​ബ്ലി​യു​ഒ​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 342 പോ​യി​ന്‍റു​മാ​യി ത​രി​യോ​ട് ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എ.​എ​സ്. ശ​ര​ത്ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ടി​ഞ്ഞാ​റ​ത്ത​റ എ​യു​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജോ​യ് വി. ​സ്ക​റി​യ, പി.​പി. ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ, ഒ.​സി. ഇ​മ്മാ​നു​വ​ൽ, ടി.​എ​സ്. സു​ധീ​ഷ്, അ​ബ്ദു​ൾ മു​നീ​ർ, ക​മ​റു​ന്നീ​സ, ബു​ഷ​റ ഉ​സ്മാ​ൻ, അ​ന്പി​ളി ഷാ​ജി, കെ.​ജെ. സ​ണ്ണി, ടി. ​സു​ഹ​റ, ജി​നേ​ഷ്, എ.​എ​സ്. അ​നി​ല, ബി​ജു​കു​മാ​ർ, നി​മാ​റാ​ണി, ടി. ​മ​മ്മൂ​ട്ടി, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, സ​ജി​ത്ത്, ടി. ​ബാ​ബു കെ.​പി. സു​സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ള​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്ന്, ര​ണ്ട് സ്ഥാ​നം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ൾ: ശാ​സ്ത്രോ​ത്സ​വം എ​ൽ​പി: മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി, ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്. യു​പി: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്, ത​രി​യോ​ട് സെ​ന്‍റ് മേ​രീ​സ്. എ​ച്ച്എ​സ്: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്, ക​ൽ​പ്പ​റ്റ ജി​വി​എ​ച്ച്എ​സ്എ​സ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: ക​ണി​യാ​ന്പ​റ്റ ജി​എ​ച്ച്എ​സ്എ​സ്, പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ്.


സാ​മൂ​ഹി​ക​ശാ​സ്ത്ര മേ​ള എ​ൽ​പി: നെ​ടു​ന്പാ​ല ജി​എ​ൽ​പി​എ​സ്-​മേ​പ്പാ​ടി ജി​എ​ൽ​പി​എ​സ്-​ചു​ണ്ടേ​ൽ ആ​ർ​സി എ​ൽ​പി​എ​സ്, ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്. യു​പി: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്, ത​രി​യോ​ട് സെ​ന്‍റ് മേ​രീ​സ്. ഹൈ​സ്കൂ​ൾ: പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ്, പ​ടി​ഞ്ഞാ​റ​ത്ത​റ ജി​എ​ച്ച്എ​സ്എ​സ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ്, ക​ണി​യാ​ന്പ​റ്റ ജി​എ​ച്ച്എ​സ്എ​സ്.

ഗ​ണി​ത​ശാ​സ്ത്ര മേ​ള എ​ൽ​പി: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്, കു​പ്പാ​ടി​ത്ത​റ എ​എ​ൽ​പി​എ​സ്. യു​പി: പി​ണ​ങ്ങോ​ട് ജി​യു​പി​എ​സ്,ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്. ഹൈ​സ്കൂ​ൾ: ത​രി​യോ​ട് നി​ർ​മ​ല എ​ച്ച്എ​സ്, ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്, ക​ൽ​പ്പ​റ്റ ജി​വി​എ​ച്ച്എ​സ്എ​സ്.

പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള എ​ൽ​പി: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്, ത​രി​യോ​ട് സെ​ന്‍റ് മേ​രീ​സ്. യു​പി: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്, ത​രി​യോ​ട് ജി​എ​ച്ച്എ​സ്എ​സ്. ഹൈ​സ്കൂ​ൾ: ത​രി​യോ​ട് നി​ർ​മ​ല എ​ച്ച്എ​സ്എ​സ്, ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്, ചു​ണ്ടേ​ൽ ആ​ർ​സി​എ​ച്ച്എ​സ്എ​സ്.

ഐ​ടി മേ​ള യു​പി: വാ​ള​ൽ എ​യു​പി സ്കൂ​ൾ-​ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്, ക​ൽ​പ്പ​റ്റ എ​ച്ച്ഐ​എം​യു​പി​എ​സ്.

ഹൈ​സ്കൂ​ൾ: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ്, പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ്, ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ എ​ച്ച്എ​സ്എ​സ്.