ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ഉ​രു​ൾ പൊ​ട്ട​ൽ : പു​ന​ര​ധി​വാ​സം എ​ത്ര​യും പെ​ട്ടെ​ന്ന് വേ​ണമെന്ന് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ
Monday, October 21, 2024 1:09 AM IST
മേ​പ്പാ​ടി: ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പു​ഞ്ചി​രി​മ​ട്ടം മു​ത​ൽ ഹൈ​സ്കൂ​ൾ റോ​ഡ് പു​തി​യ വി​ല്ലേ​ജ് റോ​ഡ് മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ലെ പൂ​ർ​ണ​മാ​യും വ​സ്തു​വ​ക​ക​ളും ജീ​വ​നും ന​ഷ്ട​പ്പെ​ട്ട ആ​ളു​ക​ളെ പ്ര​ഥ​മ പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ദു​ര​ന്ത സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ആ​ളു​ക​ളെ ര​ണ്ടാം ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും പു​ന​ര​ധി​വാ​സ പ​രി​ഗ​ണ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും അ​ത് പ്ര​കാ​രം പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യ​ണം. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ത്ത എ​സ്റ്റേ​റ്റു​ക​ൾ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​സ്ഥി​തി​ക്ക് ആ​ശ​ങ്ക അ​ക​റ്റാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും കാ​ണാ​താ​യ​വ​രെ മ​രി​ച്ച​താ​യി ക​ണ​ക്കാ​ക്കി അ​വ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ക​യും സ​ഹാ​യ​ധ​നം ന​ൽ​കു​ക​യും ചെ​യ്യ​ണം.


ദു​ര​ന്തം ബാ​ധി​ച്ച മൂ​ന്നു വാ​ർ​ഡു​ക​ളി​ലെ​യും മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും ബാ​ങ്ക് വാ​യ്പ​ക​ൾ നീ​രു​പാ​ധി​കം എ​ഴു​തി ത​ള്ളാ​ൻ വി​വി​ധ ബാ​ങ്കു​ക​ളും സ​ർ​ക്കാ​രും ത​യാ​റാ​ക​ണ​മെ​ന്നും ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ൾ ചെ​യ​ർ​മാ​ൻ ആ​ല​ക്ക​ൽ ന​സീ​ർ, ക​ണ്‍​വീ​ന​ർ ഷാ​ജി​മോ​ൻ ചൂ​ര​ൽ​മ​ല, ഉ​സ്മാ​ൻ ബാ​പ്പു മു​ണ്ട​ക്കൈ, ജ​യേ​ഷ് നീ​ലി​ക്കാ​പ്പ്, യാ​ക്കൂ​ബ് മു​ണ്ട​ക്കൈ, മ​ണി​യ​ൻ പ​ട​വെ​ട്ടി​ക്കു​ന്ന്, എ​ൻ. മ​നോ​ജ്, അ​ജ​യ് ശേ​ഖ​ർ, സി. ​രാ​ജേ​ന്ദ്ര​ൻ മു​ത​ലാ​യ​വ​ർ സം​ബ​ന്ധി​ച്ചു.