ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, October 18, 2024 10:14 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വ​ട​ക്ക​നാ​ട് പ​ണ​യ​ന്പം പു​ളി​യാ​ടി വേ​ലാ​യു​ധ​ൻ-​ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷ്(42) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ൽ​പ്പ​ള്ളി റോ​ഡി​ലെ മൂ​ന്നാം​മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ആ​തി​ര. ര​ണ്ട് മ​ക്ക​ളു​ണ്ട്.