മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: സി​പി​എം മു​ള്ള​ൻ​കൊ​ല്ലി ലോ​ക്ക​ൽ സ​മ്മേ​ള​നം
Friday, October 18, 2024 2:57 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് സി​പി​എം മു​ള്ള​ൻ​കൊ​ല്ലി ലോ​ക്ക​ൽ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ​യ​ക്ക​വ​ല പി.​കെ. മാ​ധ​വ​ൻ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​വി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് താ​ളൂ​ർ, എ. ​ജോ​ണി, നേ​താ​ക്ക​ളാ​യ എം.​എ​സ്. സു​രേ​ഷ് ബാ​ബു, രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, എ.​വി. ജ​യ​ൻ, ടി.​കെ. ശി​വ​ൻ, കെ.​വി. ജോ​ബി, ബി​ന്ദു പ്ര​കാ​ശ്, പി.​ജെ. പൗ​ലോ​സ്, കെ.​ജെ. പോ​ൾ, സ​ജി മാ​ത്യു, സി.​പി. വി​ൻ​സ​ന്‍റ്, പി.​എ​സ്. ക​ലേ​ഷ്, റെ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, അ​ഖി​ൽ സെ​ബാ​സ്റ്റ്യ​ൻ, ലീ​ല വാ​സു​ദേ​വ​ൻ, കെ.​കെ. ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി സി.​പി. വി​ൻ​സ​ന്‍റ് ചെ​ങ്ങാ​ന​മ​ഠ​ത്തി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.