മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ്; തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി
Saturday, October 19, 2024 5:25 AM IST
ത​വി​ഞ്ഞാ​ൽ: ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡ് മു​തി​രേ​രി​യി​ലെ മു​ഴു​വ​ൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഒ​ത്തു​ചേ​ര​ൽ ത​വി​ഞ്ഞാ​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ക, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ഉ​പ​രി​പ​ഠ​നം, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ എ​ന്നീ ത​ല​ത്തി​ൽ സ്കോ​ള​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തു​ക. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​യ്ക്കും വി​വി​ധ ടെ​സ്റ്റു​ക​ൾ​ക്കും സൗ​ജ​ന്യ നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ലാ കാ​യി​ക മേ​ഖ​ല​ക​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലെ പ്ര​തി​ഭ​ക​ളാ​യി​രു​ന്ന ധാ​രാ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. സം​ഗ​മ​ത്തി​ൽ മു​തി​ർ​ന്ന തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. തൊ​ഴി​ലു​റ​പ്പ് സം​ഗ​മം ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ജോ​സ് കൈ​നി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഓം​ബു​ഡ്മാ​ൻ ഒ.​പി. ഏ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​യ്ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മീ​നാ​ക്ഷി രാ​മ​ൻ, എം.​ജി. ബി​ജു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ലൈ​ജി തോ​മ​സ്, സ്വ​പ്ന പ്രി​ൻ​സ്, ക​മ​റു​ന്നീ​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​സീ​സ് വാ​ളാ​ട്, അം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ ബേ​ബി, സു​രേ​ഷ് പാ​ലോ​ട്ട്, ശ്രീ​ല​ത, സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മേ​രി, വാ​ർ​ഡ് വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി പാ​യി​ക്കാ​ട്ട്, വി​നോ​ദ് മൂ​ട്ടേ​രി, ജി​നീ​ഷ് കൈ​ത​യ്ക്ക​ൽ, അ​ജോ മാ​ളി​യേ​ക്ക​ൽ, ജോ​ണി കാ​ര​ക്ക​ട, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ന്ദു ഷാ​ജി ക​പ്പ​ലു​മാ​ക്ക​ൽ, ബി​ന്ദു വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.