ലോം​ഗ് സ​ർ​വീ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Saturday, October 19, 2024 5:25 AM IST
ഏ​ച്ചോം: സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് 30 വ​ർ​ഷ​ത്തെ ലോം​ഗ് സ​ർ​വീ​സി​നു​ള്ള താ​ങ്ക്സ് അ​വാ​ർ​ഡ് നേ​ടി​യ സി​സ്റ്റ​ർ ഗ്രേ​സ് മ​രി​യ​യെ​യും 10 വ​ർ​ഷ​ത്തെ ലോം​ഗ് സ​ർ​വീ​സി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ അ​ധ്യാ​പ​ക​ൻ ജെ​യ്സി​നെ​യും അ​നു​മോ​ദി​ച്ചു.
പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ഇ. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ.​ഡൊ​മി​നി​ക് ജോ​സ​ഫ് എ​സ്ജെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗ​ഫൂ​ർ കാ​ട്ടി, വാ​ർ​ഡ് അം​ഗം രാ​മ​ച​ന്ദ്ര​ൻ, സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ഡി​ടി​സി സ​തീ​ഷ് ബാ​ബു, ഹെ​ഡ്മി​സ്ട്ര​സ് ജ​സി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബീ​ന സ്വാ​ഗ​തം പ​റ​ഞ്ഞു.