മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷി​ച്ചു
Monday, October 21, 2024 1:09 AM IST
ക​ൽ​പ്പ​റ്റ: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മി​ഷ​ൻ ഞാ​യ​റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ചെ​റു​പു​ഷ്പ​മി​ഷ​ൻ ലീ​ഗ് വൈ​ത്തി​രി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വൈ​ത്തി​രി ടൗ​ണി​ലേ​ക്ക് മി​ഷ​ൻ റാ​ലി ന​ട​ത്തി. മാ​താ​പി​താ​ക്ക​ളും യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കു​ചേ​ർ​ന്നു. മി​ഷ​ൻ ലീ​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, പ്ര​സി​ഡ​ന്‍റ് ഷി​ജി മ​ണ​വാ​ള​ൻ, സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ഫി വ​ട​ക്കേ​ട​ത്ത്, ട്ര​സ്റ്റി റോ​ഷ​ൻ പു​തി​യ കു​ന്നേ​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ മേ​ഴ്സി എ​സ്എ​ച്ച്, ഓ​ർ​ഗ​നൈ​സ​ർ സാ​മു​വ​ൽ പൈ​നാ​ട​ത്ത് സെ​ക്ര​ട്ട​റി ആ​ൽ​വി​സ് തോ​ലം​മാ​ക്കി​ൽ, മ​താ​ധ്യാ​പ​ക​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​താ​ക വ​ന്ദ​ന​ത്തി​നു​ശേ​ഷം പ്രേ​ഷി​ത സ​ന്ദേ​ശ​വു​മാ​യി മ​താ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും വീ​ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി. കു​ടും​ബ ന​വീ​ക​ര​ണ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സ് പ​രീ​ക്ഷ​യി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ൽ എ​ഫ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പു​തി​യ കു​ന്നേ​ൽ അ​ന്ന​മ​യ്ക്ക് ഇ​ട​വ​ക​യു​ടെ സ്നേ​ഹോ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ലോ​ഗോ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ മോ​നി​ക്ക ആ​ളു​ക്കാ​ര​ൻ, എ​ൽ​സ വ​ട​ക്കേ​ട​ത്ത്, ഏ​ലി​യാ​മ്മ അ​ഴീ​ക്ക​ൽ, റോ​സ​മ്മ ചെ​റി​യ​ത​റ​പ്പേ​ൽ, ജോ​ജോ ഉ​പ്പു​വീ​ട്ടി​ൽ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.


പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മു​ള്ള​ൻ​കൊ​ല്ലി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൃ​ദ​യ​ങ്ങ​ൾ ജ്വ​ലി​ക്ക​ട്ടെ, പാ​ദ​ങ്ങ​ൾ ച​ലി​ക്ക​ട്ടെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി മു​ള്ള​ൻ​കൊ​ല്ലി ടൗ​ണി​ൽ മി​ഷ​ൻ​റാ​ലി ന​ട​ത്തി. റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന് മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളും സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രും ഇ​ട​വ​കാം​ഗ​ങ്ങ​ളും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. പേ​പ്പ​ൽ പ​താ​ക​ളും വ​ർ​ണ്ണ ബ​ലൂ​ണു​ക​ളു​മാ​യി ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ മൂ​ന്ന​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​അ​ഖി​ൽ ഉ​പ്പു​വീ​ട്ടി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. സി​ബി സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ർ റോ​യി​സ്, ജോ​യ​ൽ പു​ല്ലാ​ട്ട്, ആ​ന്‍റ​ണി മ​ങ്ക​ട​പ്രാ, ഷാ​ജി കു​റ്റി​നാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്പ​ല​വ​യ​ൽ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​ന്പ​ല​വ​യ​ൽ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷ​വും മി​ഷ​ൻ​റാ​ലി​യും ന​ട​ത്തി. അ​ന്പ​ല​വ​യ​ൽ സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​ക്ക് ഫാ. ​ചാ​ക്കോ മേ​പ്പു​റ​ത്ത് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന മി​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഏ​ബ​ൽ ക​ല്ലോ​ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ചാ​ക്കോ മേ​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് മു​ള്ള​ൻ​മ​ട​ക്ക​ൽ, ജി​നേ​ഷ് വേ​ന്നം​പ​ട​ത്തി​ൽ, സി​സ്റ്റ​ർ സെ​റി​ൻ എ​സ്എ​ബി​എ​സ്, സി​നോ​ജ് കാ​വു​ങ്ക​ൽ, ആ​ഷ്ലി​ൽ മാ​ളി​യേ​ക്ക​ൽ, പ്രി​ൻ​സ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.