മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Monday, October 21, 2024 1:09 AM IST
ക​ൽ​പ്പ​റ്റ: ഫാ​റൂ​ഖ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന(​ഫോ​സ)​വ​യ​നാ​ട് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ഫോ​സ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​യൂ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സൈ​ക്യാ​ട്രി സൊ​സൈ​റ്റി കേ​ര​ള സെ​ക്ര​ട്ട​റി ഡോ. ​അ​നീ​സ് അ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​പി. അ​ബ്ദു​ൾ സ​ലാം, വി.​എ. മ​ജീ​ദ്, അ​ഡ്വ. എം.​സി.​എം. ജ​മാ​ൽ, അ​ഡ്വ. കാ​തി​രി അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, ക​ട​വ​ൻ മൊ​യി​ൻ, ഡോ. ​സ്വ​യ നാ​സ​ർ, കാ​ക്ക​വ​യ​ൽ ജി​എ​ച്ച്എ​സ്എ​സ് ഹെ​ഡ്മാ​സ്റ്റ​ർ സു​നി​ൽ​കു​മാ​ർ, കെ. ​ഷാ​ഹി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​പി. നൗ​ഷാ​ദ് സ്വാ​ഗ​ത​വും സി.​കെ. സി​റാ​ജു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.