വ​നി​ത​ക​ൾ​ക്ക് വാ​യ​നാ​മ​ത്സ​രം ന​ട​ത്തി
Tuesday, October 22, 2024 1:14 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വ​നി​ത​ക​ൾ​ക്ക് വാ​യ​നാ​മ​ത്സ​രം ന​ട​ത്തി. താ​ലൂ​ക്കി​ലെ ലൈ​ബ്ര​റി​ക​ളി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച 50 പേ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി​ശാ​ലാ​ക്ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ്, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. അ​ച്യു​ത​ൻ, ഒ.​വി. സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ 10 സ്ഥാ​നം നേ​ടി ന​വം​ബ​ർ ഒ​ൻ​പ​തി​ലെ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ: ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് (ടി​ആ​ർ​വി ഗ്ര​ന്ഥ​ശാ​ല, എ​ട​ഗു​നി), ഷാ​ഹി​ന ഹം​സ (ജെ​വി​കെ ഗ്ര​ന്ഥ​ശാ​ല, ത​ളി​മ​ല), സി.​ആ​ർ. രേ​ഷ്മ (പ്ര​സ​ര ലൈ​ബ്ര​റി, പ​ടി​ഞ്ഞാ​റ​ത്ത​റ), പി.​ജി. ല​ത(​കെ​കെ​ജി ഗ​ന്ഥ​ശാ​ല, ബാ​ങ്കു​കു​ന്ന്), ബി. ​പ​ദ്മാ​വ​തി(​ന​വോ​ദ​യ ഗ്ര​ന്ഥ​ശാ​ല, ക​ന്പ​ള​ക്കാ​ട്), കെ. ​സി​താ​ര(​ദ​ർ​ശ​ന ലൈ​ബ്ര​റി, ചീ​ക്ക​ല്ലൂ​ർ), വി​നീ​ത ജോ​സ​ഫ് (ഉ​ദ​യ ലൈ​ബ്ര​റി, മാ​ട​ക്കു​ന്ന്), ഇ. ​സ​ബി​ത(​പൊ​തു​ജ​ന ഗ്ര​ന്ഥാ​ല​യം, കോ​ട്ട​ത്ത​റ), ജ​സി​ത സ​നോ​ജ് (ഗ്രാ​മ​ചൈ​ത​ന്യ ഗ്ര​ന്ഥാ​ല​യം, വാ​ള​ൽ), മേ​രി ജോ​ർ​ജ് (ഉ​ദ​യ ലൈ​ബ്ര​റി, മാ​ട​ക്കു​ന്ന്).