"ചെ​റു​കി​ട, ഇ​ട​ത്ത​രം ഔ​ഷ​ധ വ്യാ​പാ​ര മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം’
Sunday, October 20, 2024 1:26 AM IST
ക​ൽ​പ്പ​റ്റ: ചെ​റു​കി​ട, ഇ​ട​ത്ത​രം ഔ​ഷ​ധ വ്യാ​പാ​ര മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ഓ​ൾ കേ​ര​ള കെ​മി​സ്റ്റ്സ് ആ​ൻ​ഡ് ഡ്ര​ഗി​സ്റ്റി​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. കൈ​നാ​ട്ടി വ്യാ​പാ​ര ഭ​വ​നി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. ജോ​യി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​ബി. വി​ന​യ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൽ.​ആ​ർ. ജ​യ​രാ​ജ്, വി. ​അ​ൻ​വ​ർ, ര​ഞ്ജി​ത്ത് ദാ​മോ​ദ​ര​ൻ, എ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, നൗ​ഷാ​ദ് ബ്രാ​ൻ, പി.​ജെ. ഷാ​ജു, എ.​കെ. രാ​മ​കൃ​ഷ്ണ​ൻ, ടി.​പി. കു​ഞ്ഞു​മോ​ൻ, സി. ​ഹാ​ഫി​സ്, പി. ​ജ​മാ​ലു​ദ്ദീ​ൻ, പി.​എം. റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മ​ര​ണ​മ​ട​ഞ്ഞ എ​കെ​സി​ഡി​എ അം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശി​ക​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി.​അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി​വ​രെ അ​നു​മോ​ദി​ച്ചു.