ഉ​പതെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫ് ചീ​രാ​ൽ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Friday, October 18, 2024 2:57 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ന​വം​ബ​ർ 13ന് ​ന​ട​ത്തു​ന്ന ഉ​പ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ഡി​എ​ഫ് ചീ​രാ​ൽ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​യെ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്കാ​ൻ ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. മ​ദ്ര​സ​ക​ൾ​ക്കു​ള്ള ഫ​ണ്ടിം​ഗ് നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ല​പാ​ടി​നെ അ​പ​ല​പി​ച്ചു.

പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്തം ന​ട​ന്ന് ര​ണ്ട​ര​മാ​സ​മാ​യി​ട്ടും കേ​ന്ദ്ര സ​ഹാ​യം പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു.


ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മു​സ്ത​ഫ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എ​ൽ. പൗ​ലോ​സ്, കെ. ​മു​നീ​ബ്, കെ.​ഇ. വി​ന​യ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ,ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, കെ.​ആ​ർ. സാ​ജ​ൻ, അ​ബ്ദു​ള്ള മ​ട​ക്ക​ര, നി​സി അ​ഹ​മ്മ​ദ്, വി.​ടി. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.