ച​ക്ക​യി​ൽ നി​ന്നു വി​വി​ധ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കും: പ​ഴ​ശി​ഫാ​ർ​മേ​ഴ്സ് പ്രെ​ാഡ്യൂ​സ​ർ ക​ന്പ​നി
Monday, October 21, 2024 1:09 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ സീ​സ​ണി​ൽ ച​ക്ക ഉ​പ​യോ​ഗ​മി​ല്ലാ​തെ തോ​ട്ട​ങ്ങ​ളി​ൽ ന​ശി​ച്ചു പോ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​വി​ധ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ലി​റ​ക്കു​മെ​ന്നും ജൈ​വ രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും വി​ൽ​പ​ന​യ്ക്കാ​യി ഒ​ട്‌​ലെ​റ്റു​ക​ൾ തു​ട​ങ്ങു​മെ​ന്നും കേ​ണി​ച്ചി​റ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​ശി​ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​തി​നാ​യി ക​ന്പ​ള​ക്കാ​ട് രാ​സ്ത കെ​ട്ടി​ട​ത്തി​ൽ പ്രൊ​ഡ​ക്ഷ​ൻ സെ​ന്‍റ​ർ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​ടി. വേ​ണു പ​റ​ഞ്ഞു. ബാം​കോ​യു​ടെ​യും കേ​ന്ദ്ര ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ നി​ന്നു വി​ര​മി​ച്ച സു​രേ​ഷ്, ച​ന്ദ്ര​ഗി​രി മോ​ഹ​ന​ൻ, കോ​ഫി ബോ​ർ​ഡ് അം​ഗം, അ​രി​മു​ണ്ട സു​രേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി​ട്ടാ​ണ് പ​ഴ​ശി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്നെ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


2023 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ 2024 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച വ​ർ​ഷ​ത്തെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജി​ത് നാ​രാ​യ​ണ​ൻ അ​വ​ത​രി​പ്പി​ച്ചു. മോ​ഹ​ൻ ര​വി ക​ൽ​പ്പ​റ്റ, അ​രി​മു​ണ്ട സു​രേ​ഷ്, പ്രി​യേ​ഷ് മേ​പ്പാ​ടി, മു​ര​ളീ​ധ​ര​ൻ വ​ര​ദൂ​ർ എ​ന്നി​വ​രെ പു​തു​താ​യി ഡ​യ​റ​ക്ട​ർ​മാ​രാ​യി നി​യോ​ഗി​ച്ചു. ചെ​യ​ർ​മാ​ൻ കെ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ പൊ​തു​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​ടി. വേ​ണു, ഡ​യ​റ​ക്ട​ർ​മാ​രാ​യ പി.​കെ. മു​ര​ളീ​ധ​ര​ൻ, കെ.​കെ. രാ​ജ​ൻ, പി.​കെ. ബാ​ല​ഗോ​പാ​ല​ൻ, പൂ​താ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​കാ​ശ​ൻ പൂ​താ​ടി, കോ​ഫി ബോ​ർ​ഡ് അം​ഗം അ​രി​മു​ണ്ട സു​രേ​ഷ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ച​ന്ദ്ര​ഗി​രി മോ​ഹ​ന​ൻ, ഓ​ഹ​രി ഉ​ട​മ ഈ​ശ്വ​ര​ൻ മാ​ട​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.