ബ​ത്തേ​രി ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള: മീ​ന​ങ്ങാ​ടി​ക്കു നേ​ട്ടം
Tuesday, October 22, 2024 1:14 AM IST
മീ​ന​ങ്ങാ​ടി: ആ​ന​പ്പാ​റ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ബ​ത്തേ​രി ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ 194 പോ​യി​ന്‍റു നേ​ടി മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

യു​പി വി​ഭാ​ഗം ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പും നേ​ടി​യ മീ​ന​ങ്ങാ​ടി​ക്കാ​ണ് സീ​നി​യ​ർ ബോ​യ്സ്, കി​ഡീ​സ് ബോ​യ്സ് വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം. വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ ഷെ​റി​ൻ ജോ​യ്(​സീ​നി​യ​ർ ഗേ​ൾ​സ്), അ​ല​ൻ ജോ​സ​ഫ്(​സീ​നി​യ​ർ ബോ​യ്സ്), ഹെ​ൽ​ന മ​രി​യ(​സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ്), വി​ശാ​ൽ എ​ൻ. വി​നോ​ദ്(​ജൂ​ണി​യ​ർ ബോ​യ്സ്), ബി​നു ടി. ​റ​യാ​ൻ(​കി​ഡീ​സ് ബോ​യ്സ്) എ​ന്നി​വ​ർ മീ​ന​ങ്ങാ​ടി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മീ​ന​ങ്ങാ​ടി സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് ഷ​മീം ആ​ണ് സ​ബ് ജി​ല്ല​യി​ലെ മി​ക​ച്ച കാ​യി​കാ​ധ്യാ​പ​ക​ൻ. കാ​യി​ക മേ​ള​യി​ലെ വി​ജ​യ​ത്തി​ൽ ആ​ഹ്ളാ​ദം അ​റി​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.