ന​വീ​ക​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം ന​ട​ത്തി
Sunday, October 20, 2024 1:26 AM IST
പു​ൽ​പ്പ​ള്ളി: അ​റു​പ​തു​ക​വ​ല​യി​ലെ(​ക്രൈ​സ്റ്റ് ന​ഗ​ർ) ന​വീ​ക​രി​ച്ച സെ​ന്‍റ് ജൂ​ഡ്സ് ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു ഫാ. ​ബി​ബി​ൻ കു​ന്നേ​ൽ, ഫാ. ​അ​ജീ​ഷ് കു​ഞ്ച​റ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.