ജി​ല്ലാ റ​വ​ന്യു സ്കൂ​ൾ ഒ​ളിം​പി​ക്സ് ലോ​ഗോ പ്ര​കാ​ശനം ചെ​യ്തു
Friday, October 18, 2024 2:57 AM IST
ക​ൽ​പ്പ​റ്റ: മ​ര​വ​യ​ൽ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ 23, 24, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ റ​വ​ന്യു സ്കൂ​ൾ ഒ​ളിം​പി​ക്സി​ന്‍റെ ലോ​ഗോ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ പ്ര​കാ​ശ​നം ചെ​യ്തു. ബ​ത്തേ​രി അ​സം​ഷ​ൻ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി കെ. ​മു​ഹ​മ്മ​ദ് മു​ഹ്സി​നാ​ണ് ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ലോ​ഗോ പ്ര​കാ​ശ​ന​ത്തി​ൽ ക​ണ്‍​വീ​ന​ർ സാ​വി​യോ ഓ​സ്റ്റി​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, പ്രി​ൻ​സി​പ്പ​ൽ എം.​പി. കൃ​ഷ്ണ​കു​മാ​ർ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ എം. ​നാ​സ​ർ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ കെ. ​ഷാ​ജി, കെ.​ആ​ർ. ബി​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.