പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​ക​ട​നം ന​ട​ത്തി
Sunday, October 20, 2024 1:26 AM IST
വ​ടു​വ​ൻ​ചാ​ൽ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഐ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് കോ​ണ്‍​ഗ്ര​സ് മൂ​പ്പൈ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​മു​ള്ള പ്ല​ക്കാ​ർ​ഡു​ക​ൾ ഏ​ന്തി ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, വി. ​എ​ൻ. ശ​ശീ​ന്ദ്ര​ൻ, ക​ണ്ട​ത്തി​ൽ ജോ​സ്, പി.​വി. വേ​ണു​ഗോ​പാ​ൽ, മു​ഹ​മ്മ​ദ് ബാ​വ, നാ​രാ​യ​ണ്‍ കോ​ളേ​രി,ദീ​പ ശ​ശി​കു​മാ​ർ, വി​ജ​യ​ൻ ക​ല്ലി​ക​ണി, പി. ​ഇ​സ്മ​യി​ൽ, കെ. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.