പേ​ര്യ ചു​രം റോ​ഡ്: ബോ​യ്സ് ടൗ​ണി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, October 22, 2024 1:14 AM IST
മാ​ന​ന്ത​വാ​ടി: പേ​ര്യ ചു​രം റോ​ഡ് ആ​ക്‌​ഷ‌​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​യ്സ് ടൗ​ണി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ചു​രം റോ​ഡ് നി​ർ​മാ​ണം കു​റ്റ​മ​റ്റും വേ​ഗ​ത്തി​ലും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച ഉ​പ​രോ​ധം 10ന് ​അ​വ​സാ​നി​പ്പി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി.​ടി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ക്ക​ൽ, മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി, എം.​ജി. ബി​ജു, ബാ​ബു ഷ​ജി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.