ദു​ര​ന്ത ബാ​ധി​ത​രി​ലേ​ക്ക് ഉ​പ​ജീ​വ​ന മാ​ർ​ഗ​വു​മാ​യി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്
Monday, October 21, 2024 1:09 AM IST
മേ​പ്പാ​ടി: ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ ജീ​വി​ത​മാ​ർ​ഗം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ചെ​റി​യ തോ​തി​ലെ​ങ്കി​ലും ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ന് ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി ര​ണ്ട് ത​യ്യ​ൽ മെ​ഷീ​ൻ ന​ൽ​കി കൊ​ണ്ട് കോ​ഴി​ക്കോ​ട് വി​എം​എ​ച്ച്എം എ​ച്ച്എ​സ്എ​സ് ആ​ന​യാം കു​ന്നി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് മാ​തൃ​ക​യാ​യി.

എ​ൻ​എ​സ്എ​സി​ന്‍റെ സം​സ്ഥാ​ന നോ​ർ​ത്ത് റീ​ജ​ണ​ൽ​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ത​യ്യ​ൽ മെ​ഷീ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ശ്രീ​ചി​ത്ത് ഉ​പ​ജീ​വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന്പാ​ടി ക്ല​സ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​ര​തി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​വി. ന​സീ​റ, കോ​ഴി​ക്കോ​ട് വ​ട​ക​ര ക്ല​സ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ഷാ​ജി, മാ​വൂ​ർ ക്ല​സ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​ല്ലി ബി. ​കൃ​ഷ്ണ​ൻ, അ​ധ്യാ​പ​ക​രാ​യ എ​ൻ.​കെ. സു​ഹൈ​ർ, മി​ഥു​ൻ ജോ​സ്, ജോ​മോ ജൂ​ലി​യ​റ്റ്, എം.​കെ. ഫെ​ബി​ന, വൊ​ള​ണ്ടി​യ​ർ ലീ​ഡ​ർ പി. ​മി​ൻ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.