തി​രു​നാ​ൾ
Sunday, October 20, 2024 1:26 AM IST
കാ​ട്ടി​മൂ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി

പോ​രൂ​ർ: കാ​ട്ടി​മൂ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദ്ദേ​വൂ​സി​ന്‍റെ തി​രു​നാ​ളും ജ​പ​മാ​ല​യും തു​ട​ങ്ങി. 27നാ​ണ് സ​മാ​പ​നം. വി​കാ​രി ഫാ.​ജോ​യി പു​ല്ലം​കു​ന്നേ​ൽ കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ 6.30ന് ​ജ​പ​മാ​ല. ഏ​ഴി​നും 9.30നും ​കു​ർ​ബാ​ന. 21 മു​ത​ൽ 26 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, കു​ർ​ബാ​ന, നൊ​വേ​ന. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 27ന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല. 10ന് ​ദ്വാ​ര​ക സി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ​ത​ട്ടു​പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന. 11.30ന് ​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ഭ​ക്ഷ​ണം, കൊ​ടി​യി​റ​ക്ക​ൽ.


കൂ​ളി​വ​യ​ൽ സെ​ന്‍റ് തെ​രേ​സാ പ​ള്ളി

കൂ​ളി​വ​യ​ൽ: വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന കൂ​ളി​വ​യ​ൽ പ​ള്ളി​യി​ൽ മ​ദ​ർ തെ​രേ​സ​യു​ടെ തി​രു​നാ​ൾ തു​ട​ങ്ങി. 27നാ​ണ് സ​മാ​പ​നം.

വി​കാ​രി ഫാ. ​നി​ഖി​ൽ ച​വ​ര​നാ​ൽ കൊ​ടി​യേ​റ്റി. ഇ​ന്നു മു​ത​ൽ 26 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, നേ​ർ​ച്ച​ഭ​ക്ഷ​ണം. 26ന് ​രാ​ത്രി ഏ​ഴി​ന് ആ​കാ​ശ വി​സ്മ​യം, ക​ലാ​പ​രി​പാ​ടി​ക​ൾ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 27ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ജ​പ​മാ​ല. 9.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക​ൽ.