ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; അ​ച്ച​ടി​ശാ​ല​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണം
Saturday, October 19, 2024 5:25 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ത്ഥി​മാ​രോ അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​രോ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, ക​മ്മ്യൂ​ണി​റ്റി​ഹാ​ളു​ക​ൾ എ​ന്നി​വ അ​വ​രു​ടെ പ​രി​പാ​ടി​ക​ൾ​ക്കാ​യി ബു​ക്ക് ചെ​യ്യു​ന്ന പ​ക്ഷം പ​രി​പാ​ടി, തീ​യ​തി, സ​മ​യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സ്ഥാ​പ​നം സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് ചെ​ല​വ് നി​രീ​ക്ഷ​ക​നെ ഓ​ഡി​റ്റോ​റി​യം ഉ​ട​മ​ക​ൾ അ​ല്ലെ​ങ്കി​ൽ മാ​നേ​ജ​ർ​മാ​ർ അ​റി​യി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ലെ മ​റ്റു ബു​ക്കിം​ഗ് വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ 1951 ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

സ്ഥാ​നാ​ർ​ത്ഥി​മാ​രോ അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​രോ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കാ​യി മാ​റ്റാ​രെ​ങ്കി​ലു​മോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ പോ​സ്റ്റ​ർ, ബാ​ന​ർ മ​റ്റ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ അ​ച്ച​ടി​ക്കാ​ൻ സ​മീ​പി​ക്കു​ന്ന പ​ക്ഷം അ​ച്ച​ടി ജോ​ലി ഏ​ൽ​പ്പി​ക്കു​ന്ന​വ​രി​ൽ നി​ന്നു സ​ത്യ​വാ​ങ്മൂ​ലം വാ​ങ്ങി സൂ​ക്ഷി​ക്കേ​ണ്ട​തും പ്രി​ന്‍റ് ചെ​യ്യു​ന്ന പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളി​ൽ പ്രി​ന്‍റിം​ഗ് സ്ഥാ​പ​നം, പ​ബ്ലി​ഷ് ചെ​യ്യു​ന്ന​യാ​ളി​ന്‍റെ പേ​രും മേ​ൽ​വി​ലാ​സം, കോ​പ്പി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കേ​ണ്ട​തു​മാ​ണ്.


ഇ​വ​യു​ടെ ര​ണ്ട് കോ​പ്പി​യും സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ പ​ക​ർ​പ്പും പ്ര​സ്‌​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​ർ​ക്ക് മൂ​ന്ന് ദി​വ​സ​ത്തി​ന​കം കൈ​മാ​റേ​ണ്ട​താ​ണ്. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത അ​ച്ച​ടി​ശാ​ല​ക​ൾ​ക്കെ​തി​രേ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള 1951 ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.