സി.​കെ. നാ​യി​ഡു ടൂ​ർ​ണ​മെ​ന്‍റ്: ഉ​ത്ത​രാ​ഖ​ണ്ഡിനെ​തി​രേ ആ​ദ്യ ദി​ന​ത്തി​ൽ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ
Monday, October 21, 2024 1:09 AM IST
കൃ​ഷ്ണ​ഗി​രി: കൃ​ഷ്ണ​ഗി​രി​യി​ൽ ന​ട​ക്കു​ന്ന കേ​ണ​ൽ സി.​കെ. നാ​യി​ഡു ടൂ​ർ​ണ​മെ​ന്‍റി​ലെ കേ​ര​ള​വും ഉ​ത്ത​രാ​ഖ​ണ്ടും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ. ആ​ദ്യ ദി​നം മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ബാ​റ്റ് ചെ​യ്ത കേ​ര​ളം ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 55 ഓ​വ​റി​ൽ 232 റ​ൺ​സെ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി വ​രു​ണ്‍ നാ​യ​നാ​ർ 109 (143) ഉം ​ഷോ​ണ്‍ റോ​ജ​ർ 72(97) ഉം ​റ​ണ്ണു​മാ​യി ക്രീ​സി​ലു​ണ്ട്.