മു​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക​​​സൗ​​​ഖ്യ ദ​​​ന്പ​​​തി​​​ധ്യാ​​​നം 25 മു​​​ത​​​ൽ 27 വ​​​രെ ന​​​ട​​​ത്തു​​​മെ​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് ന​​​വ​​​ത​​​ല​​​മു​​​റ​​​യെ രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ ദ​​​ന്പ​​​തി​​​ക​​​ളെ ഒ​​​രു​​​ക്കു​​​ന്ന ഈ ​​​ധ്യാ​​​ന​​​ത്തി​​​നു ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ആ​​​ത്മീ​​​യ​​​ഗു​​​രു​​​ക്ക​​​ളാ​​​യ ഫാ. ​​​മാ​​​ത്യു നാ​​യ്ക്കം​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ, ഫാ. ​​​മാ​​​ത്യു ത​​​ട​​​ത്തി​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി പ​​​യ്യ​​​പ്പ​​​ള്ളി, ഫാ. ​​​ഷി​​​ജോ നെ​​​റ്റി​​​യ​​​ങ്ക​​​ൽ, ഫാ. ​​​ബി​​​നോ​​​യ് ച​​​ക്കാ​​​നി​​​ക്കു​​​ന്നേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.


ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 50 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു പ്ര​​​വേ​​​ശ​​​നം. ബു​​​ക്കിം​​​ഗ് ന​​​ന്പ​​​ർ: 94477- 8558, 9496167557.