കൊ​​​​ച്ചി: സ​​​​മ​​​​സ്ത കേ​​​​ര​​​​ള സാ​​​​ഹി​​​​ത്യ പ​​​​രി​​​​ഷ​​​​ത്തി​​​​ന്‍റെ സ​​​​മ​​​​ഗ്ര സം​​​​ഭാ​​​​വ​​​​ന പു​​​​ര​​​​സ്കാ​​​​രം ക​​​​വി വി.​ ​​​മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ൻ നാ​​​​യ​​​​ർ​​​​ക്ക്. 50,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വു​​​​മ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്കാ​​​​രം.

ന​​​​വം​​​​ബ​​​​റി​​​​ൽ പ​​​​രി​​​​ഷ​​​​ത്തി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.