കടാശ്വാസത്തിന് അപേക്ഷ: തീയതി നീട്ടുന്നതു പരിഗണനയിലെന്നു മന്ത്രി
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: സംസ്ഥാന കർഷകകടാശ്വാസ കമ്മീഷൻ വഴി കടാശ്വാസത്തിനായി കർഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു.