കാ​​​സ​​​ര്‍​ഗോ​​​ഡ്: 26 ദി​​​വ​​​സം മു​​​ന്പ് കാ​​​ണാ​​​താ​​​യ പ​​​ത്താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യെ​​​യും ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​റാ​​​യ യു​​​വാ​​​വി​​​നെ​​​യും മരിച്ചനി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. പൈ​​​വ​​​ളി​​​ഗെ മ​​ണ്ടേ​​ക്കാ​​പ്പി​​ലെ പ്രി​​യേ​​ഷ്-​​പ്ര​​ഭാ​​വ​​തി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ള്‍ ശ്രേ​​യ (15)​​യെ​​യും അ​​​യ​​​ല്‍​വാ​​​സി​ പ്ര​​ദീ​​പി​​ (42)നെ​​യു​​മാ​​ണു തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

വീ​​​ട്ടി​​​ല്‍​നി​​​ന്ന് അ​​​ര കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം അ​​​ക​​​ലെ​​​യു​​​മു​​​ള്ള കാ​​​ട്ടി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​ങ്ങ​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​യ​​​ല്‍​വാ​​​സി​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ണ്ട​​​ത്. ഉ​​​ട​​​നെ പോ​​​ലീ​​​സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ഏ​​​താ​​​ണ്ട് പൂ​​​ര്‍​ണ​​​മാ​​​യും അ​​​ഴു​​​കി അ​​​സ്ഥി​​​കൂ​​​ടം മാ​​​ത്ര​​​മാ​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.
ഫെ​​​ബ്രു​​​വ​​​രി 12നു ​​​പു​​​ല​​​ര്‍​ച്ചെ​​​യാ​​ണു കു​​​ട്ടി​​​യെ വീ​​​ട്ടി​​​ല്‍​നി​​​ന്നു കാ​​​ണാ​​​താ​​​യ​​​ത്. സ​​​ഹോ​​​ദ​​​രി​​​ക്കൊ​​​പ്പം കി​​​ട​​​ന്നു​​​റ​​​ങ്ങി​​​യ കു​​​ട്ടി വീ​​​ടി​​​ന്‍റ പി​​​റ​​​കു​​​വ​​​ശ​​​ത്തെ വാ​​​തി​​​ല്‍ തു​​​റ​​​ന്നു പു​​​റ​​​ത്തേ​​​ക്കു പോ​​​യെ​​​ന്നാ​​​ണു ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ പോ​​​ലീ​​​സി​​നു ന​​​ല്‍​കി​​​യ മൊ​​​ഴി. ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​ര്‍ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ വീ​​​ടു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ര്‍​ത്തു​​​ന്ന​​​യാ​​​ളാ​​​ണ്.


കാ​​​ണാ​​​താ​​​യ അ​​​ന്നു​​​മു​​​ത​​​ല്‍ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ​​​യും യു​​​വാ​​​വി​​​ന്‍റെയും മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍ സ്വി​​​ച്ച്ഡ് ഓ​​​ഫ് ആ​​​യി​​​രു​​​ന്നു. മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ട​​​വ​​​ര്‍ ലൊ​​​ക്കേ​​​ഷ​​​ന്‍ ക​​​ണ്ടെ​​​ത്തി​​​യ വീ​​​ടി​​​ന്‍റെ സ​​​മീ​​​പ​​​ത്തെ കാ​​​ടു​​​ക​​​ളി​​​ല്‍ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും പോ​​​ലീ​​​സും തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​രു​​​ന്നി​​​ല്ല.

മ​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു കു​​​ടും​​​ബം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹേ​​​ബി​​​യ​​​സ് കോ​​​ര്‍​പ​​​സ് ഹ​​​ര്‍​ജി​​​യും ഫ​​​യ​​​ല്‍​ചെ​​​യ്തി​​​രു​​​ന്നു. കു​​​മ്പ​​​ള പോ​​​ലീ​​​സി​​​ല്‍​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണം മാ​​​റ്റി ക്രൈം​​​ബ്രാ​​​ഞ്ചി​​​നെ ഏ​​​ല്‍​പി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​രു​​​വ​​​രു​​​ടേ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ധ​​ര്‍മ​​ത്ത​​ടു​​ക്ക എ​​സ്ഡി​​പി ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍ഥി​​നി​​യാ​​ണു ശ്രേ​​യ.