നിയമസഭ ഇന്നു മുതല്‍
Monday, March 10, 2025 3:08 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതു കണക്കിലെടുത്തു കഴിഞ്ഞ നാലിനു പിരിഞ്ഞ നിയമസഭ ഇന്നു മുതല്‍ വീണ്ടും ചേരും. ഇന്നും നാളെയും മറ്റന്നാളും സഭ തുടരും. 25 വരെ സമ്മേളനം നീണ്ടു നില്ക്കും.