മന്ത്രി ശിവൻകുട്ടിയുടെ പരിപാടികൾ റദ്ദാക്കി
Tuesday, March 4, 2025 2:20 AM IST
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ ഒരാഴ്ചത്തെ പൊതുപരിപാടികൾ റദ്ദാക്കി. ആരോഗ്യകാരണങ്ങളാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം വിശ്രമം വേണ്ടിവരുന്നതിനാലാണു പരിപാടികൾ റദ്ദാക്കുന്നതെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.