കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നൽകും: മന്ത്രി
Monday, March 3, 2025 5:45 AM IST
കൂത്തുപറമ്പ്: കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിനു നിയമപരമായ എല്ലാ സഹായവും നൽകുമെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.