കെഎൻഇഎഫ് സംസ്ഥാന പഠനക്യാന്പിന് തുടക്കം
Sunday, February 16, 2025 2:06 AM IST
കൊച്ചി: കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെഎൻഇഎഫ്) സംസ്ഥാന പഠനക്യാന്പിന് തുടക്കം.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എറണാകുളം പത്തടിപ്പാലം ഇല്ലിക്കൽ റസിഡൻസിയിൽ നടന്ന ചടങ്ങിൽ കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് അധ്യക്ഷത വഹിച്ചു.